ഇത് പക്ഷെ ഒരു കഥയില്ലാക്കഥ പോലെ ആയല്ലോ..ഒരു പക്ഷെ ആ മഴയില്‍ നിന്നും, വെള്ളപ്പൊക്കത്തില്‍ നിന്നും തന്നെ രക്ഷിച്ച വട്ടിയോടുള്ള ആദര സൂചകമായിട്ടാവണം അയാള്‍ അത് തന്റെ ശിരസ്സില്‍ അണിഞ്ഞത്.
നിങ്ങളെ എനിക്ക് വല്ലാതെ നഷ്ടപ്പെടുമ്പോഴാണ് ഈ ബ്ലോഗ് കുന്നുകളിലൂടെ കിതപ്പോടെ ഞാന്‍ ഓടുന്നത്.. എപ്പോഴും അങ്ങേത്തലയ്ക്കല്‍ നിങ്ങളുണ്ടാവും..സ്നേഹത്തിന്റെ നീട്ടിപ്പിടിച്ച ഒരു ചേമ്പിലയുമായി.. ഓണത്തിന്റെ എല്ലാ നന്മകളും നേരുന്നു..
11 comments:
ഇത് പക്ഷെ ഒരു കഥയില്ലാക്കഥ പോലെ ആയല്ലോ..ഒരു പക്ഷെ ആ മഴയില്‍ നിന്നും, വെള്ളപ്പൊക്കത്തില്‍ നിന്നും തന്നെ രക്ഷിച്ച വട്ടിയോടുള്ള ആദര സൂചകമായിട്ടാവണം അയാള്‍ അത് തന്റെ ശിരസ്സില്‍ അണിഞ്ഞത്.
Super sketches as expected! Liked that sketch of "running" very much!
Anoop Sajid
Tomz, Thanks for the comment.
Anoop, Thank you.
KOOL! PLAIN 'N' SIMPLE, NO BULLSHIT APPROACH! I LIKE DAT! INEEM VEYNAM!
raghu ..nice attempt....expecting more..............
nice idea ... ini malayaalathil kollaaaaaaaaaam.....veendum pratheekshikkunnu.... nalla chithrangal....
Thank you for your comments.
..nice concept and sketches..Love it..
mmmm simple and intresting..... nice illus..
പ്രിയപ്പെട്ട രഘു ഭായ്,
നിങ്ങളെ എനിക്ക് വല്ലാതെ നഷ്ടപ്പെടുമ്പോഴാണ് ഈ ബ്ലോഗ് കുന്നുകളിലൂടെ കിതപ്പോടെ ഞാന്‍ ഓടുന്നത്..
എപ്പോഴും അങ്ങേത്തലയ്ക്കല്‍ നിങ്ങളുണ്ടാവും..സ്നേഹത്തിന്റെ നീട്ടിപ്പിടിച്ച ഒരു ചേമ്പിലയുമായി..
ഓണത്തിന്റെ എല്ലാ നന്മകളും നേരുന്നു..
താങ്കളുടെ
ഹരി ചാരുത
Raghu...each and every person is carrying their own 'VATTI' AS A symbol of their past experience...Loved it..!!
Post a Comment