Dec 31, 2009

പുതുവര്‍ഷം

പുതുവത്സരത്തിന് പുതുതായൊന്നും തുടങ്ങരുത്. തുടങ്ങാനുള്ളത് പുതുവത്സരത്തിലേക്ക് മാറ്റിവയ്കുകയുമരുത്.

Dec 8, 2009

I love this quote from steve jobs

“Your time is limited, so don't waste it living someone else's life. Don't be trapped by dogma - which is living with the results of other people's thinking. Don't let the noise of other's opinions drown out your own inner voice. And most important, have the courage to follow your heart and intuition. They somehow already know what you truly want to become. Everything else is secondary.”

Nov 9, 2009

മഴ

നാട്ടില്‍ ചെന്നപ്പോ, അന്നു തുടങ്ങിയ മഴ, തിരിച്ചു വരുന്നതു വരെ തോര്‍ന്നില്ല.
ഞങ്ങള്‍ വിടുമോ, മഴയത്തു തന്നെ നടക്കാനിറങ്ങി. കുടയെടുത്ത് പാടത്തൂടെ നടന്ന് പാറയില്‍പ്പോയി. ഇപ്പോ പാടത്ത് നിറയെ പാമ്പുകളാണെന്ന് രമേട്ടന്‍ പറഞ്ഞു; കൂടിയ ഇനം !

Oct 17, 2009

പഴശ്ശിരാജാ

“കരഞ്ഞോളൂ...
പക്ഷേ പഴശ്ശിരാജായെ ഓര്‍ത്തല്ല.
ഭാഗ്യം കെട്ട നമ്മുടെ മലയാളസിനിമയെ ഓര്‍ത്ത്...”

May 28, 2009

Gloomy Sunday



Here are some drawings from the story board for Gloomy Sunday.
   I had planned it 4 years back. Unfortunately it didn't happen.
Even though  I gave up the project,  yesterday night did a small boardomatics and uploaded it in youtube.
here is the link.





Apr 22, 2009

my village






എന്റെ നാട് .
ഈ ഫോട്ടോകള്‍ എടുത്തത് ഗിരീഷോ,രമേട്ടനോ ആണെന്നു തോന്നുന്നു .

Feb 28, 2009

നന്നങ്ങാടി.



പണ്ട് ആളുകളെ മരണാനന്തരം അടക്കിയിരുന്ന ഭരണി കുഴിച്ചിട്ടിരിക്കുന്ന സ്ഥലം.അടയാളത്തിനാണത്രേ കല്ലു വച്ചിരിക്കുന്നത്.

വാമല.



നമ്മുടെ നാട്ടില്‍ത്തന്നെയുള്ള ചെറിയൊരു മല.