Showing posts with label Screen writing. Show all posts
Showing posts with label Screen writing. Show all posts

Jun 8, 2019

The Kampung Boy by Lat

1979- ൽ പബ്ലിഷ് ചെയ്ത ഈ പുസ്തകം ഞാൻ വാങ്ങുന്നതും വായിക്കുന്നതും ഏകദേശം പത്തുവർഷം മുൻപാണ്.
ഇന്നും മടുക്കാതെ ഇടയ്ക്കിടെ നോക്കും.
ഇതിൽ ഇടയ്ക്കൊക്കെ തമിഴ് കടന്നുവരുന്നുണ്ട്. തമിഴ്ഇല്ലാതെ എന്തു മലേഷ്യ.
Kampung boy ക്കു ശേഷം Town boy എന്ന അടുത്ത ഭാഗവും വായിക്കേണ്ടതാണ്.
ഗ്രാഫിക് നോവൽ ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാവാത്ത ഒരു വർക്കാണ് ഇത്.
Datuk Mohammad Nor bin Mohammad Khalid എന്നാണ് lat ന്റെ ഒഫിഷ്യൽ പേര്. Datukഎന്നത് honorific title ആണ്.
കാർട്ടൂണിസ്റ്റായി ജോലി നോക്കിയ അദ്ദേഹം, അനിമേഷൻ മേഖലയിലും കൈ വച്ചിട്ടുണ്ട്.

Nov 24, 2015

Quentin Tarantino

 Quentin Tarantino എഴുതുന്നത് പേപ്പറും പേനയുമുപയോഗിച്ചാണ്.

അതിനു ശേഷം ഒറ്റ വിരല്‍ മാത്രമുപയോഗിച്ചാണത്രേ ടൈപ്പ് ചെയ്യുന്നത്.