Showing posts with label photo. Show all posts
Showing posts with label photo. Show all posts
Jul 8, 2019
Jan 23, 2016
Nov 28, 2015
വീഴുമല
ഇന്നലെ ഒരു കൂട്ടുകാരനുമൊത്ത് വീഴുമലയില്‍ പോയി. രാവിലെ പോയി. വൈകിട്ടുവരെ ഇരുന്നു.
അവിടെയിരുന്ന്‍ എഴുതി.
അവിടെയിരുന്ന്‍ എഴുതി.
Nov 23, 2015
കൊച്ചു കൊച്ചു യാത്രകള്‍
മിക്ക ഞായറാഴ്ചകളിലും ഞങ്ങള്‍, കുറച്ചു കൂട്ടുകാര്‍ ബൈക്കും എടുത്ത് ദൂരെ എങ്ങോട്ടെങ്കിലും പോകും. നല്ല ഏതെങ്കിലും കുളമോ പുഴയോ കണ്ടാല്‍ അവിടെ നിര്‍ത്തും. ഒരു വിശാലമായ കുളി.
അങ്ങനെയുള്ള യാത്രകളിലാണ് നാട്ടില്‍ത്തന്നെയുള്ള ഒട്ടേറെ നല്ല സ്ഥലങ്ങള്‍ കാണാന്‍ പറ്റിയത്.
കുറച്ചു ചിത്രങ്ങള്‍ ഇതാ...
(മുന്‍പ്, ഫേസ്ബുക്കില്‍ ചില ചിത്രങ്ങള്‍ പോസ്റ്റിയതാണ്)
അങ്ങനെയുള്ള യാത്രകളിലാണ് നാട്ടില്‍ത്തന്നെയുള്ള ഒട്ടേറെ നല്ല സ്ഥലങ്ങള്‍ കാണാന്‍ പറ്റിയത്.
കുറച്ചു ചിത്രങ്ങള്‍ ഇതാ...
(മുന്‍പ്, ഫേസ്ബുക്കില്‍ ചില ചിത്രങ്ങള്‍ പോസ്റ്റിയതാണ്)
Jun 15, 2015
Process
പെയിന്‍റിംഗ്...
വലിയ ക്യാന്‍വാസില്‍ പെയിന്റ് ചെയ്യുന്നതിന്റെ സന്തോഷം അനുഭവിച്ചു.
ഇന്ന് മൂന്നു പെയിന്‍റിംഗ്സ് പോസ്റ്റു ചെയ്യുന്നു. പല ദിവസങ്ങളിലായി പെയിന്റ് ചെയ്തവയാണിവ.
Apr 13, 2011
Apr 8, 2011
Dec 3, 2010
Aug 27, 2010
Apr 8, 2010
Location hunt
‘വൈഗ’യുടെ പ്രൊഡക്ഷനു വേണ്ടി, ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമം.
രണ്ടു ദിവസം യാത്രയായിരുന്നു.
ഒരു രാത്രി, ബിനോയിയുടെ വീട്ടിലായിരുന്നു എല്ലാവരും തങ്ങിയത്.
Feb 24, 2010
Nov 5, 2009
Nov 2, 2009
Sep 9, 2009
Jun 14, 2009
Apr 22, 2009
Feb 28, 2009
നന്നങ്ങാടി.
Subscribe to:
Comments (Atom)





































