നാട്ടില്‍ ചെന്നപ്പോ, അന്നു തുടങ്ങിയ മഴ, തിരിച്ചു വരുന്നതു വരെ തോര്‍ന്നില്ല. ഞങ്ങള്‍ വിടുമോ, മഴയത്തു തന്നെ നടക്കാനിറങ്ങി. കുടയെടുത്ത് പാടത്തൂടെ നടന്ന് പാറയില്‍പ്പോയി. ഇപ്പോ പാടത്ത് നിറയെ പാമ്പുകളാണെന്ന് രമേട്ടന് പറഞ്ഞു; കൂടിയ ഇനം !
ഞങ്ങളുടെ നാട്ടില്‍ അല്ലെങ്കില്‍ത്തന്നെ പാമ്പുകള്‍ കൂടുതലാണ്. മൂര്‍ഖന്‍, അണലി അങ്ങനെ എല്ലാ കൂടിയ ഇനങ്ങളുമുണ്ട്. തൊടികയിലും പാടത്തുമൊക്കെ മിക്കപ്പോഴും സഖാക്കളെ കാണും.
9 comments:
ഇങ്ങനെ ഒരാൾ ഇതുവഴി കടന്നുപോയി!
വിശേഷങ്ങള്‍ കുറച്ചു കൂടെ എഴുതാമായിരുന്നല്ലോ...
അങ്ങനെ പുതുമയുള്ളതായിട്ടൊന്നും ഇല്ല ശ്രീ.
അതു കൊണ്ടാ എഴുതാത്തത്.
ചുമ്മാ മഴനനഞ്ഞ് വീട്ടീന്ന് വഴക്കും കേട്ടു.
:)
ഞാനും വരുന്നു... :)
പാമ്പോ?
ഞങ്ങളുടെ നാട്ടില്‍ അല്ലെങ്കില്‍ത്തന്നെ പാമ്പുകള്‍ കൂടുതലാണ്.
മൂര്‍ഖന്‍, അണലി അങ്ങനെ എല്ലാ കൂടിയ ഇനങ്ങളുമുണ്ട്.
തൊടികയിലും പാടത്തുമൊക്കെ മിക്കപ്പോഴും സഖാക്കളെ കാണും.
Kollaam... Raghu..
naam pandu nadannu poya padath ippol karimpanakal undo.? paara athupolundo avideyirunnoru small kazhikkan annu pattiyilla. pampukal ennu paranjal beveragesil ninnu vatunnavayano.?
ബാക്കിയൊക്കെ അതുപോലുണ്ട്.
പാറയില്‍ ഒരമ്പലം വന്നു; ഒരു സ്കൂളും.
Post a Comment