Apr 18, 2008

അപ്പഴത്തെയൊരു പരീക്ഷണം


ചുമ്മാ...അപ്പഴത്തെയൊരു പരീക്ഷണം.വിരലുകൊണ്ട് മാത്രം പെയിന്റ് ചെയ്തത്.

2 comments:

പാമരന്‍ said...

വിരലുകൊണ്ടു മാത്രം? സുപ്പര്‍!!

citison said...

ആ വിരലിന്‍ടെ അറ്റത്തു താനേ നിറങ്ങള്‍ ഊറി വന്നിരിക്കണം!ഒരു ബാള്‍പേനയുടെ നിബ്ബു കണക്കെ!ചുറ്റുമുള്ള നിറങ്ങളെല്ലാം ഇളംചൂടോടെ ആ വിരലിലൂടെ ഒരു നൂലു കണക്കെ പാഞ്ഞു കയറിക്കാണും!അപ്പോള്‍ താങ്കള്‍ അതറിഞ്ഞുവോ ആവോ!