May 19, 2010

May 3, 2010

ടിക് ടിക്

കൂട്ടുകാര്‍ എടുത്ത ഷോര്‍ട്ട് ഫിലിം പ്രിവ്യൂ  ഉണ്ടായിരുന്നു, വഴുതക്കാട് കലാഭവനില്‍ വച്ച്. ‘ടിക് ടിക്’ എന്നാണ് പേര്.
(സംവിധാനം: സാബാ, രചന: സന്തോഷ് ഏച്ചിക്കാനം)

May 2, 2010

രണ്ടു ദിവസങ്ങള്‍

ഒരാഴ്ച്ച മുന്‍പു തന്നെ മൊബൈലില്‍ റിമൈന്‍ഡറു വയ്ക്കലും ഇവെന്റു സെറ്റു ചെയ്യലും ഒക്കെയായി മറക്കാതിരുന്ന് ബാങ്കില്‍ പോയി. തൊഴിലാളി ദിനം. ബാങ്ക് അവധി. കഴിഞ്ഞ ഒരു തവണപോയപ്പോഴും ഇതുപോലെത്തന്നെ.
പിന്നെ ഒരു സിനിമ കണ്ടു. “ടി ഡി ദാസന്‍...”
ധൈര്യത്തോടെ എടുത്ത ഒരു സിനിമ. കാണാന്‍ ആളുകള്‍ തീരെയില്ല.
ഞായറാഴ്ച്ച, വീട്ടില്‍തന്നെയിരുന്നു.

Apr 8, 2010

Location hunt



‘വൈഗ’യുടെ പ്രൊഡക്ഷനു വേണ്ടി, ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമം.

   രണ്ടു ദിവസം യാത്രയായിരുന്നു.
   ഒരു രാത്രി, ബിനോയിയുടെ വീട്ടിലായിരുന്നു എല്ലാവരും തങ്ങിയത്.



Feb 24, 2010

കൂട്ടുകാര്‍

അന്താരാഷ്ട്രപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

Jan 3, 2010

New sketches



കുറച്ചുകാലത്തിനു ശേഷം കുറച്ച് സ്കെച്ചുകള്‍.
ജോലിത്തിരക്കു കാരണം ‘വര’ നടക്കുന്നില്ല. വരയ്ക്കുന്നതെല്ലാം പ്രൊഡക്ഷനു വേണ്ടിയുള്ളതും. അങ്ങനേയാണ് ബ്ലോഗില്‍ വര കുറഞ്ഞതും മൊഴി കൂടിയതും.










Dec 31, 2009

പുതുവര്‍ഷം

പുതുവത്സരത്തിന് പുതുതായൊന്നും തുടങ്ങരുത്. തുടങ്ങാനുള്ളത് പുതുവത്സരത്തിലേക്ക് മാറ്റിവയ്കുകയുമരുത്.