Jul 8, 2010
Shelter
(image only)
‘Shelter’ എന്ന ഷോര്‍ട്ട് ഫിലിം, LA Shorts Fest ലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം എല്ലാവരേയും സന്തോഷത്തോടെ അറിയിക്കട്ടെ.
Credits
Jun 11, 2010
Alex nino
Alex nino, കുട്ടിക്കാലം മുതല്‍ക്കേ എനിക്കു പ്രിയപ്പെട്ട കോമിക്സ് ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന്റെ, ‘ഇന്‍വിസിബിള്‍ മാന്‍’, ‘ത്രീ മസ്ക്കിറ്റീര്‍സ്’ തുടങ്ങിയ കോമിക്സുകളിലെ ഓരോ ഫ്രെയിമും മനസ്സിലുണ്ട്.
പിന്നീടാണ് ഡിസ്നിയുടെ ‘മുലാന്‍’ എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ കോണ്‍സെപ്റ്റ് സ്കെച്ച്സ് ഉണ്ടെന്നറിഞ്ഞത്. പില്‍ക്കാലത്ത് അദ്ദേഹം തന്റെ ശൈലി മാറ്റുകയുണ്ടായി. ‘God The Dyslexic Dog’ എന്ന ഗ്രാഫിക് നോവലിനു വേണ്ടി അദ്ദേഹം വരച്ച ചിത്രങ്ങള്‍ മികച്ചവയാണ്. ഇവിടെ നിന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണാവുന്നതാണ് .

May 19, 2010
May 3, 2010
ടിക് ടിക്
കൂട്ടുകാര്‍ എടുത്ത ഷോര്‍ട്ട് ഫിലിം പ്രിവ്യൂ ഉണ്ടായിരുന്നു, വഴുതക്കാട് കലാഭവനില്‍ വച്ച്. ‘ടിക് ടിക്’ എന്നാണ് പേര്.
(സംവിധാനം: സാബാ, രചന: സന്തോഷ് ഏച്ചിക്കാനം)
(സംവിധാനം: സാബാ, രചന: സന്തോഷ് ഏച്ചിക്കാനം)
May 2, 2010
രണ്ടു ദിവസങ്ങള്‍
ഒരാഴ്ച്ച മുന്‍പു തന്നെ മൊബൈലില്‍ റിമൈന്‍ഡറു വയ്ക്കലും ഇവെന്റു സെറ്റു ചെയ്യലും ഒക്കെയായി മറക്കാതിരുന്ന് ബാങ്കില്‍ പോയി. തൊഴിലാളി ദിനം. ബാങ്ക് അവധി. കഴിഞ്ഞ ഒരു തവണപോയപ്പോഴും ഇതുപോലെത്തന്നെ.
പിന്നെ ഒരു സിനിമ കണ്ടു. “ടി ഡി ദാസന്‍...”
ധൈര്യത്തോടെ എടുത്ത ഒരു സിനിമ. കാണാന്‍ ആളുകള്‍ തീരെയില്ല.
ഞായറാഴ്ച്ച, വീട്ടില്‍തന്നെയിരുന്നു.
പിന്നെ ഒരു സിനിമ കണ്ടു. “ടി ഡി ദാസന്‍...”
ധൈര്യത്തോടെ എടുത്ത ഒരു സിനിമ. കാണാന്‍ ആളുകള്‍ തീരെയില്ല.
ഞായറാഴ്ച്ച, വീട്ടില്‍തന്നെയിരുന്നു.
Apr 8, 2010
Location hunt
‘വൈഗ’യുടെ പ്രൊഡക്ഷനു വേണ്ടി, ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമം.
രണ്ടു ദിവസം യാത്രയായിരുന്നു.
ഒരു രാത്രി, ബിനോയിയുടെ വീട്ടിലായിരുന്നു എല്ലാവരും തങ്ങിയത്.
Feb 24, 2010
Subscribe to:
Posts (Atom)