1979- ൽ പബ്ലിഷ് ചെയ്ത ഈ പുസ്തകം ഞാൻ വാങ്ങുന്നതും വായിക്കുന്നതും ഏകദേശം പത്തുവർഷം മുൻപാണ്.
ഇന്നും മടുക്കാതെ ഇടയ്ക്കിടെ നോക്കും.
ഇതിൽ ഇടയ്ക്കൊക്കെ തമിഴ് കടന്നുവരുന്നുണ്ട്. തമിഴ്ഇല്ലാതെ എന്തു മലേഷ്യ.
Kampung boy ക്കു ശേഷം Town boy എന്ന അടുത്ത ഭാഗവും വായിക്കേണ്ടതാണ്.
ഗ്രാഫിക് നോവൽ ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാവാത്ത ഒരു വർക്കാണ് ഇത്.
Datuk Mohammad Nor bin Mohammad Khalid എന്നാണ് lat ന്റെ ഒഫിഷ്യൽ പേര്. Datukഎന്നത് honorific title ആണ്.
കാർട്ടൂണിസ്റ്റായി ജോലി നോക്കിയ അദ്ദേഹം, അനിമേഷൻ മേഖലയിലും കൈ വച്ചിട്ടുണ്ട്.