പന്ത്രണ്ട് വര്‍ഷം മുമ്പ് റബ്ബര്‍ മരങ്ങളുടെ ഇടയിലൂടെ നടന്നു നടന്ന് ഒരു സ്കൂള്‍ മാഷിന്റെ വീട്ടില്‍ വര പഠിക്കാന്‍ ചെന്നു.പഴയ മാസ്റ്റേര്‍സിന്റെ പെയിന്റിങ്ങുകള്‍ പകര്‍ത്തുകയാണ് പ്രധാന പഠനം.അങ്ങിനെ വരച്ച കുറച്ച് പടങ്ങള്‍.
അനിയത്തി സൂക്ഷിച്ചിരുന്ന അവയില്‍ പലതും ചിതല്‍ കേറിത്തുടങ്ങി.